മഞ്ഞപ്പട കണ്ണൂർ വിങ് നാലാം വാർഷികം: കണ്ണൂരിലെ സാന്ത്വന ഭവൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സ്റ്റഡി കിറ്റ് വിതരണം നടത്തി

മഞ്ഞപ്പടയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് മഞ്ഞപ്പട കണ്ണൂർ വിങ്,കണ്ണൂരിലെ സാന്ത്വന ഭവൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സ്റ്റഡി കിറ്റ് വിതരണം നടത്തി തുടർന്ന് മഞ്ഞപ്പട ഫൗഡേഷൻ ദിന ആഘോഷവും ഉണ്ടായി ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ18 താരങ്ങളായ അർഫാസ്,സഫ്ദർ എന്നിവർ പങ്കെടുത്തു.

error: Content is protected !!
%d bloggers like this: