ഗോളശാസ്ത്രവും കലണ്ടറും: ഉസ്താദ് അലി മണിക്ക്ഫാൻ ഇന്ന് കണ്ണൂരിൽ സംവദിക്കുന്നു

കണ്ണൂർ : ആസ്ട്രൊമി ക്ലബ്ബ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ വാന നീരീക്ഷകനും ഗവേഷകനുമായ പണ്ഡിതനുമായ ഉസ്താദ് അലി മണിക്ക്ഫാൻ ഇന്ന് 2018 ജൂൺ 3 നു , 1 മണിക്ക് കണ്ണൂർ സയൻസ് പാർക്ക്, കണ്ണൂരിൽ വെച്ച് ഗോളശാത്രവും കലണ്ടറും എന്ന വിഷയത്തിൽ സംവദിക്കും എന്ന് സംഘാടകർ അറിയിച്ചു.

വാന നിരീക്ഷണം‌, ഹിജിരി കലണ്ടർ എന്നീ വിഷയങ്ങളിൽ താല്പര്യമുള്ളവർ‌ കൂടുതൽ വിവരങ്ങൾക്ക് 9995547176, 8089090963 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

%d bloggers like this: