ഡപ്യൂട്ടി തഹസിൽദാർ മഹേഷ് കുമാർ(48) നിര്യാതനായി

 

തലശ്ശേരി:കിഴക്കേകതിരൂർ കുളങ്ങരേത്ത് വീട്ടിൽ മഹേഷ് കുമാർ (48) നിര്യാതനായി. – തലശ്ശേരിയിൽ ലാൻറ് ട്രിബ്യൂണൽ ഡപ്യൂട്ടി തഹസിൽദാറായിരുന്നു – ഇപ്പോൾ മട്ടന്നൂർ വിമാനത്താവള ഭൂമി അക്വിസിയേഷനുമായി ബന്ധപ്പെട്ട റവന്യൂ സംഘത്തിലെ വാല്യുവേഷൻ അസിസ്റ്റായി പ്രവർത്തിച്ചു വരികയാണ്- ഭാര്യ -ദിവ്യശ്രീ (ബാലുശ്ശേരി): മകൾ – ശ്രീവേദിക- കതിരൂരിലെ പരേതനായ കൃഷ്ണൻ നായരുടേയും കാർത്ത്യായനി യുടേയും മകനാണ് -സഹോദരങ്ങൾ – മനോജ് കുമാർ (ഗൾഫ്), സജിത്ത് കുമാർ (ബംഗളൂര് ) – സംസ്കാരം ബാലുശ്ശേരിയിൽ നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: