പിണറായിക്കടുത്ത ഉമ്മൻചിറയിൽ നിന്ന് ആയുധശേഖരം പിടികൂടി

8 വാളും, ഒരു മഴുവും കഠാരയുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പിണറായി പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്

ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: