നാളെ (4/5/2020) കണ്ണൂരിൽ ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലോട്ടുവയൽ മുതൽ പൂതപ്പാറ സ്കൂൾ വരെയും, കടപ്പുറം റോഡ് ജംഗ്ഷൻ മുതൽ കാപ്പിലപീടിക വരെയും മെയ് നാല് തിങ്കളാഴ്ച രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.