120 ഓളം അതിഥി തൊഴിലാളികൾ വളപട്ടണത്ത് നിന്നും ഇന്ന് ബീഹാറിലേക്ക്

{"source":"editor","effects_tried":0,"photos_added":0,"origin":"gallery","total_effects_actions":0,"remix_data":["add_photo_directory"],"tools_used":{"tilt_shift":0,"resize":0,"adjust":0,"curves":0,"motion":0,"perspective":0,"clone":0,"crop":0,"enhance":0,"selection":0,"free_crop":0,"flip_rotate":0,"shape_crop":0,"stretch":0},"total_draw_actions":0,"total_editor_actions":{"border":0,"frame":0,"mask":0,"lensflare":0,"clipart":0,"text":0,"square_fit":0,"shape_mask":0,"callout":0},"source_sid":"5C8230A5-B751-45CF-A4CE-29C633970989_1588505177714","total_editor_time":74,"total_draw_time":0,"effects_applied":0,"uid":"5C8230A5-B751-45CF-A4CE-29C633970989_1588505177698","total_effects_time":0,"brushes_used":0,"height":960,"layers_used":0,"width":1280,"subsource":"done_button"}

വളപട്ടണത്തെ പ്ലൈവുഡ്, പൂഴി തൊഴിലാളികളാണ് ഇന്ന് വൈകുന്നേരം കണ്ണൂരിൽ നിന്നും ബീഹാറിലേക്ക് പുറപ്പെടുന്ന ട്രെയിനിൽ പോകാനായി തയ്യാറെടുക്കുന്നത്. വളപട്ടണം ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് മടങ്ങി പോകേണ്ടവരുടെ പട്ടിക തയ്യാറാക്കൽ രാവിലെ 7 മണിക്ക് തന്നെ ആരംഭിച്ചു.തുടർന്ന് ആരോഗ്യ പരിശോധന നടത്തിയ ശേഷം വളപട്ടണം പഞ്ചായത്ത് ഓഫിസിൽ ഇപ്പോൾ ട്രെയിൻ ടിക്കറ്റിനാവശ്യമായ തുക അടക്കുകയാണ് തൊഴിലാളികൾ.4 കെഎസ്‌ആർടിസി ബസ്സുകളിലായി 30 പേരെ വീതമാണ് റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: