ഫോനി ചുഴലിക്കാറ്റിൽ വ്യാപക നാശം ; മരങ്ങൾ കടപുഴകി ,വീടുകൾ തകർന്നു

ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ വ്യാപക നാശം.മരം ദേഹത്തുവീണ്‌ ഒരാൾ മരിച്ചു.നിരവധി വീടുകൾ തകർന്നു.അതെ സമയത്തെ ആന്ധ്രാ തീരത്ത് നിന്നും ചുഴലിക്കാറ്റ് പൂർണമായും നീങ്ങിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.എന്നാൽ 240 കിലോമീറ്റർ വേഗത്തിൽ ഓഡീഷൻ തീരത്തേക്ക് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയിലെ കിഴക്കൻ തീരം.ആന്ധ്രായിലെ മൂന്ന് ജില്ലകളെയാണ് ഫോനി വിഴുങ്ങിയത്.ഇപ്പോൾ പശ്ചിമബംഗാൾ തീരത്തേക്കാണ് ഫോനി നീങ്ങുന്നത്.ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് കൂടി അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: