ദാഇറത്തുൽ ഇർഫാൻ വിദ്യാർത്ഥി സമാജത്തിന് പുതിയ നേതൃത്വം

ചപ്പാരപ്പടവ്: ജാമിഅഃ ഇർഫാനിയ്യഃ ദാഇറത്തുൽ ഇർഫാൻ വിദ്യാർത്ഥി സമാജത്തിന്റെ ( DIVS) അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : അബൂബക്കർ സിദ്ദീഖ് ഇരിങ്ങൽ

ജന. സെക്രട്ടറി : മുഹമ്മദ് ഹാശിർ കീച്ചേരി

ട്രഷറർ : അബ്ദുൽഖാദർ സവാദ് മഞ്ചേശ്വരം

കണ്യാല മൗലാ സൗധത്തിൽ വെച്ചു നടന്ന യോഗത്തിൽ ജാമിഅഃ ഇർഫാനിയ്യഃ പ്രൊഫസർ ഉമർ ഫൈസി ഇർഫാനി അധ്യക്ഷത വഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: