തളിപ്പറമ്പ് ചൊറുക്കളയിൽ ലോക്ക് ഡൗൺ ലംഘിച്ചു പള്ളിയിൽ നിസ്കാരത്തിനെത്തിയ 7 പേർക്കെതിരെ കേസെടുത്തു

ചൊറുക്കള ബദർ ജുമാ മസ്ജിദിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് നിസ്കാരം നിർവഹിക്കാനെത്തിയ ഏഴ് പേർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും മത ചടങ്ങുകൾ ഒഴിവാക്കിയ ഈ ഘട്ടത്തിൽ ലോക്ക് ഡൗൺ ലംഘിച്ചു മത ചടങ്ങ് നടത്താൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: