കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ ഒരാൾക്ക്

ഇന്ന് കാസർഗോഡ് ജില്ലയില്‍ നിന്നും 7 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്ക് വീതവും ആണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.കേരളത്തിൽ ഇന്ന് 3 പേർ നിസാമുദ്ധീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. വിവിധ ജില്ലകളിലായി 169997 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 169291 പേർ വീടുകളിലും, 706 പേർ ആശുപത്രിയിലുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: