കണ്ണൂർ സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈറ്റ് സിറ്റി- സബാ അഹ്‌മദ് ഏരിയായിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് (37) മരിച്ചു.   അദാന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

കെ കെ സ്വാലിഹ് മൗലവിയുടെയും കദീജയുടെയും മകനാണ്. ഭാര്യ- : സാബിറ. ‍മക്കള്‍ -മുഹമദ് ജാസിം, മുഹമദ് നാസിം . കെ.കെ.എം.എ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റിൻ്റെ നേത്യത്വത്തില്‍ നടക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: