പരാതി ബോധിപ്പിക്കാം

കണ്ണൂർ:തോട്ടട ഇ.എസ്.ഐ ആശുപത്രിയില്‍ മാര്‍ച്ച് 21 ന് വൈകിട്ട് രണ്ട് മണിക്ക് നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ പരിഗണിക്കുന്നതിനായി ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പരാതികള്‍ നേരിട്ടോ അല്ലാതെയോ യോഗത്തിനു മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: