ഇരിട്ടി കൂരന്‍മുക്കില്‍ വാഹനാപകടം; രണ്ട് കാറുകളും ബസും തമ്മില്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ഇരിട്ടി:മട്ടന്നൂര്‍ റോഡില്‍ ഉളിയില്‍ കൂരന്‍മുക്കില്‍ വാഹനാപകടം.2 കാറുകളും ബസും തമ്മില്‍ കൂട്ടിയിടിച്ച് 4പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ കണ്ണൂരിലേക്ക് കൊണ്ടുപോയി.ഇരിട്ടിയില്‍ നിന്നും മട്ടന്നൂരില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സും ,പോലീസും സ്ഥലത്തെത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: