പള്ളിക്കുളം രാജാസ് ഹൈസ്കൂളിന് സമീപം കനീലകത്ത് അബ്ദുൽ മജീദ് നിര്യാതനായി.

പള്ളിക്കുളം രാജാസ് ഹൈസ്കൂളിന് സമീപം വി. പി ഹൌസിൽ കനീലകത്ത് അബ്ദുൽ മജീദ് നിര്യാതനായി. റിട്ടയേർഡ് ട്രെഷറി ഓഫീസർ ആയിരുന്നു. ഭാര്യ സുബൈദ. മക്കൾ സജിന, ഷമീം, ഷമീർ, ഷാഹിന, സഹല, സലാഹ്.
മരുമക്കൾ സാദിഖ്, ഫൈസൽ, റസീന, ജസ്‌ന, ശാക്കിറ. ഖബറടക്കം 8 മണിക്ക് ചാലാട് പള്ളിയാംമൂല ഖബ്ർസ്ഥാനിൽ.