ആസിഡ് കഴിച്ചു മരിച്ചു

ഇരിട്ടി : മധ്യവയസ്കനെ ആസിഡ് കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പായം കാഞ്ഞിരംകുന്നിൽ താമസിക്കുന്ന തമിഴ്നാട് നാമക്കൽ സ്വദേശി കാളിമുത്തു (55 ) വിനെയാണ് ആസിഡ് അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയിൽ മദ്യലഹരിയിലാണ് സംഭവം റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. 10 വർഷത്തോളമായി ഇയാൾ കുടുംബസമേതം പായത്ത് താമസിച്ചു വരികയാണ്.ഇരിട്ടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി