കണ്ണൂർ പോലീസ് അസോസിയേഷനുകളുടെ ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റുന്നു

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സു​കാ​രു​ടെ​യും ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​സ്ഥാ​നം താ​ത്കാ​ലി​ക​മാ​യി ത​ളി​പ്പ​റ​മ്ബി​ലേ​ക്ക് മാ​റ്റു​ന്നു. പോ​ലീ​സ് ജി​ല്ലാ വി​ഭ​ജ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഓ​ഫീ​സു​ക​ള്‍ മാ​റു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളാ​ണ് താ​ത്ക്കാ​ലി​ക​മാ​യി ത​ളി​പ്പ​റ​മ്ബി​ലേ​ക്ക് മാ​റ്റു​ന്ന​ത്. പോ​ലീ​സ് ജി​ല്ല​യെ ക​ണ്ണൂ​ര്‍ റൂ​റ​ലും ക​ണ്ണൂ​ര്‍ സി​റ്റി​യു​മാ​യി വി​ഭ​ജി​ച്ച​തി​നു ശേ​ഷം ക​ണ്ണൂ​രി​ലും ധ​ര്‍​മ്മ​ശാ​ല​യി​ലു​മാ​യി​ട്ടാ​ണ് ഇ​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്ബ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു സ​മീ​പ​ത്ത് ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ല്‍ ഒ​ന്നി​ലാ​ണ് ഇ​വ പ്ര​വ​ര്‍​ത്തി​ക്കു​ക. ഇ​തി​ന് സ​മീ​പ​ത്താ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സ് മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് വി​ഭാ​ഗ​ത്തി​ന്‍റെ ജി​ല്ലാ ഓ​ഫീ​സും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്നു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: