ഓർമ്മക്കുറി കൂട്ടായ്മ!!!

ഓർമ്മക്കുറി കൂട്ടായ്മ!!!

സംഘവഴക്കഗവേഷണ പീഠം ഒരുക്കുന്ന
നാടൻ കലാ ഗവേഷണ കുലപതി സിഎംഎസ്ചന്തേര മാഷുടെയും അദ്ദേഹത്തിന്റെ സഹധർമ്മിണി അഴീക്കോടൻ വിമലകുമാരിയമ്മയുടെയും ഓർമ്മക്കുറി കൂട്ടായ്മ!!!!

കണ്ണൂർ അഴീക്കോട് വൻ കുളത്തുവയൽ അക്ലിയത്ത് അമ്പലത്തിനു സമീപം “വരപ്രസാദത്തിൽ” 2020 ഫെബ്രുവരി ഒമ്പത്
ഉച്ചകഴിഞ്ഞ് 3.30ന്

ജനപ്രതിനിധികൾ, ഗവേഷകർ, അനുഷ്ഠാന നിർവഹർ സാഹിത്യ, കലാസാംസ്കാരിക സാമൂഹികരാഷ്ട്രീയ പ്രവർത്തകർ, പങ്കെടുക്കും.

ഓർമ്മക്കുറി കൂട്ടായ്മയിൽ പങ്കാളികളാകാൻ ഏവരെയും സെൻട്രൽ അഴീക്കോട്
അക്ലിയത്ത് ക്ഷേത്രം പടിഞ്ഞാറേ നടയിലെ
വരപ്രസാദത്തിലേക്ക് സംഘവഴക്കഗവേഷണ പീഠം സ്വാഗതം ചെയ്യുന്നു!!!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: