മുഴപ്പിലങ്ങാട് യു പി സ്കൂൾ റിട്ടേർഡ് ഹെഡ് മാസ്റ്റർ സി ഭാസ്കരൻ അന്തരിച്ചു

ചൊവ്വ പാതിരപ്പറമ്പിൽ സി ഭാസ്കരൻ (വയസ് 82)(റിട്ടേർഡ് ഹെഡ് മാസ്റ്റർ മുഴപ്പിലങ്ങാട് യു പി സ്കൂൾ) അന്തരിച്ചു. ശവസംസ്‌കാരം നാളെ രാവിലെ (04-02-19) 10;30 ക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ. ജാനകിയാണ് ഭാര്യ മക്കൾ : സുധീപ് ബാബു, സജിത, സുജിത

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: