കൊളച്ചേരി കരിങ്കൽക്കുഴിയിൽ കാർ അപകടം

കൊളച്ചേരി കരിങ്കൽ കുഴിയിൽ കാർ അപകടം, ഇപ്പോൾ 5:50 ഓടു കൂടി കരിങ്കൽക്കുഴി അംഗനവാടിക്ക് സമീപമായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആളപായം ഇല്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: