കപ്പക്കടവ് ആലാളം മഖാം മാസാദ്യ സ്വലാത്ത് മജ്ലിസ് ഇന്ന് ഉച്ചക്ക്

ചരിത്ര പ്രസിദ്ധമായ കപ്പക്കടവ് ആലാളം മഖാം മാസാദ്യ സ്വലാത്ത് മജ്ലിസ് 3/2/2019 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ആലാളം മഖാമിൽ വെച്ച് നടക്കുന്നു. നേതൃത്വം: യൂനുസ് ലത്വീഫി, പെരിന്തൽമണ്ണ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: