പറശ്ശിനിക്കടവ് ഐ സി എം കോളേജിന് സമീപം അജ്ഞാതൻ തൂങ്ങി മരിച്ചു

പറശ്ശിനിക്കടവ് ഐ സി എം കോളേജിന് സമീപം അജ്ഞാതൻ തൂങ്ങി മരിച്ചു.ഏകദേശം 153 ഇഞ്ച് ഉയരമുള്ള ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ആളെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തളിപ്പറമ്പ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

നമ്ബർ :09497980884

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: