കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്‌ തീപിടിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്‌ തീപിടിച്ചു. ആളപായം ഇല്ല. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരുന്ന വോളണ്ട് ബസ്സിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 8.45 നായിരുന്നു സംഭവം.അഗ്നിശമസേന സ്ഥലത്തെത്തി തീയണച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: