കണ്ടോത്ത് കോത്തായി മുക്കിലെ പരേതനായ കെ ദാമോദരൻ മാസ്റ്റരുടെ ഭാര്യ കോത്തായി കല്യാണി നിര്യാതയായി

കണ്ടോത്ത്:- കോത്തായി മുക്കിലെ പരേതനായ കെ ദാമോദരൻ മാസ്റ്റരുടെ ഭാര്യ കോത്തായി കല്യാണി (86) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ടോത്ത് ശ്മശാനത്തിൽ നടക്കും .

മക്കൾ:- ശശിധരൻ കെ (റിട്ട. B S F), വൽസലകുമാരി, രജിത, അനിൽകുമാർ(റിട്ട. B S F), ദിലീപ്കുമാർ(അസി എഞ്ചിനീയർ KSEB കണ്ടോത്ത് ) മരുമക്കൾ:- പത്മാവതി , ഭാസ്ക്കരൻ(റിട്ട KSEB ) ശശീന്ദ്രൻ(വലിയപൊയിൽ, ബീന, സപ്ന. സഹോദരങ്ങൾ:– തമ്പായി (കോറോം ), നാരായണി(കോറോം), പരേതരായ പാർവ്വതി , തങ്കമണി , സുധാകരൻ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: