തലശ്ശേരി കൊളശ്ശേരിയിൽ ബോംബേറ്

കണ്ണൂർ: തലശ്ശേരി കൊളശ്ശേരിയിൽ ബോംബേറ്. രണ്ട് സ്റ്റീൽ ബോംബുകളാണ് ബൈക്കിൽ വന്ന് എറിഞ്ഞത്. ബോംബുകൾ പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.
എ.എൻ ഷംസീർ എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ചു. ആർ.എസ്.എസ്സ് പ്രവർത്തകരാണ് ബോംബ് എറിഞ്ഞതെന്ന് സി.പി.എം ആരോപ്പിച്ചു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: