സ്റ്റാല്ലിയൻസ് കക്കാടിന്റെ രണ്ടാമത് ജില്ലാ തല ദഫ് മത്സരവും ബുർദ മജ്‌ലിസും ജനുവരി നാലിന്

കക്കാട്:ജനുവരി 4ന് കക്കാട് മിനി സ്റ്റേഡിയത്തിൽ വെച്ചു രാത്രി 7:00 മണിക്ക് ജില്ലാ തല ദഫ് മത്സരവും ബുർദ മജ്‌ലിസും നടക്കും. ഉസ്താദ് അബ്ദുൽ ഗഫൂഫ് ബാഖവി ഉൽഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ജില്ലാ ദഫ് മത്സരമാണ് നടക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: