കരിമ്പം സ്വദേശി കനകരാജൻ ടി പി നിര്യാതനായി

കരിമ്പം: കനകരാജൻ ടി പി (45) നിര്യാതനായി. സംസ്കാരം ഇന്ന് (03-01-2019) 11മണിക്ക് കരിമ്പം തീയ്യ സമുദായ ശ്മശാനത്തിൽ. ഭാര്യ :വിദ്യ, മക്കൾ, ജനന, താരക്. സഹോദരങ്ങൾ, രവീന്ദ്രൻ ടിപി (agro service സെന്റർ ബക്കളം ), ബാബുരാജൻ(ലക്ട്രീഷൻ ), അനിൽകുമാർ ടിപി, മണികണ്ഠൻ ടിപി (വാടർ authoritry തളിപ്പറമ്പ ) ഗിൽജ, (കുളത്തൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: