ചിറക്കൽ പഞ്ചായത്ത് ഓഫീസിനും, വാഹനത്തിനും നേർക്ക് കല്ലേറ്

ചിറക്കൽ പഞ്ചായത്ത് ഓഫിസിനും പഞ്ചായത്തിന്റെ 2 ഗുഡ്സ് വാഹനങ്ങൾക്കും നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായതെന്ന് സംശയിക്കുന്നു. രാവിലെ ഓഫീസ് തുറക്കാൻ വന്ന ജീവനക്കാരാണ് ജനൽ ചില്ലുകളും വാഹനവും തകർത്ത നിലയിൽ കണ്ടെത്തിയത്. വളപട്ടണം എസ് ഐ ലതീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: