കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പുതിയ റോഡ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ,കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതി ‘തണലിലേക്ക് ‘ പുതിയ റോഡ് ഇന്ന് തുറന്നു:

പെരുമ്പ കെ.എസ്.ആർ.ടി.സി.ഡി പ്പോക്കും അമ്പലത്തറക്കും ഇടയിലുള്ള ഗാന്ധി മുക്കിൽ നിന്നും ചിറ്റാരിക്കൊവ്വൽ എ.വി.സ്മാരക വായനശാല പരിസരത്തേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് പുതിയ റോഡ്: ഇതോടെ കോറോം റോഡിൽ നിന്നും പെരുമ്പ ഹൈവേയിലേക്ക് വരാതെ തന്നെ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രമായ ” തണലിലേക്ക് ‘ പോകാൻ കഴിയും

നാട്ടുകാരുടെ സഹകരണത്തോടെ നടന്നു വന്ന റോഡ്‌ നിർമാണത്തിന്റെ ടാറിങ് പ്രവ്യത്തി പൂർത്തീകരിച്ച് ഇന്ന് രാ വി ലെ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ട കൊവ്വൽ നാട്ടുകാർക്കായി തുറന്നു കൊടുത്തു ::

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: