മുഖ്യമന്ത്രിയുടെ പിടിവാശിക്ക് കനത്ത വില നൽകേണ്ടിവരും : കെ.സി.ജോസഫ് എം.എൽ.എ

സംസ്ഥാനത്തു രണ്ടു ദിവസമായി വീണ്ടും സംഘർഷാത്മകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയതിന്റെ പൂർണമായ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനു തന്നെയാണെന്ന് കെ സി ജോസഫ് എം എൽ എ കുറ്റപ്പെടുത്തി. മുഖ്യ മന്ത്രിയുടെ പിടിവാശിയാണ് രണ്ടു യുവതികളെ രഹസ്യമായി വെളുപ്പാൻ കാലത്തു ദർശനം നടത്താൻ സാഹചര്യം സൃഷ്ടിച്ചത്. ബിജെപി യ്ക്കും ആർ എസ് എസിനും അഴിഞ്ഞാടാൻ അവസരമൊരുക്കിയത്തിന് സി.പി. എം ന് കനത്ത വില നൽകേണ്ടി വരുമെന്നും കെ സി ജോസഫ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: