കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ കട അടിച്ചു തകർത്തു

കണ്ണൂരിൽ റയിൽവെ സ്റ്റേഷന് മുന്നിൽ പകുതി ഷട്ടർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു കട ഷട്ടർ ഉയർത്തി അടിച്ചു തകർത്തു. 4 പേർ പിടിയിലായി. ഇതിനെ തുടർന്ന് കണ്ണൂർ നഗരത്തിൽ കടകൾ മുഴുവൻ അടഞ്ഞു കിടക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: