പുതിയതെരുവിൽ റോഡിൽ ടയർ കത്തിച്ചു; വാഹന ഗതാഗതം തടസ്സപ്പെട്ടു

ഹർത്താൽ അനുകൂലികൾ ടയർ റോഡിലിട്ട് കത്തിച്ചതിനെ തുടർന്ന് പുതിയതെരുവിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. കല്ലുകളും റോഡിൽ ഇട്ട നിലയിലാണ്. വളപട്ടണം പോലീസ് സ്ഥലത്തെത്തി തടസ്സം നീക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: