കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയം കൊളച്ചേരി ഫെസ്റ്റ് ഇന്ന് മുതൽ തുടക്കം.

കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ കൊളച്ചേരി ഫെസ്റ്റ് ഇന്ന് മുതൽ തുടക്കം.
എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം.
ഡോഗ് ഷോ, കോമഡി ഷോ
മരണക്കിണറിലെ അഭ്യാസം, കുട്ടികൾക്കുള്ള ട്രെയിൻ, കാർ തടങ്ങിയ വിനോദോപകരണങ്ങൾ ആണ് മേളയിലുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: