ഡി.വൈ.എഫ്.ഐ ചേലേരി മേഖലാ കമ്മിറ്റി മെമ്പർഷിപ്പ് 2018 മേഖലാതല വിതരണ ഉദ്ഘാടനം നടത്തി

കൊളച്ചേരി: ഡി.വൈ.എഫ്.ഐ ചേലേരി മേഖലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് 2018 മേഖലാതല ഉദ്ഘാടനം കളരി പയറ്റ് കൈ പോരിൽ കണ്ണൂർജില്ലാചാമ്പ്യൻ കെ.സനീഷിന് നൽകി ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി സിക്രട്ടറി കെ.കെ റിജേഷ് നിർവ്വഹിച്ചു
ബ്ലോക്ക് ജോ: സിക്രട്ടറി എ.കെ ബിജു, ബ്ലോക്ക് കമ്മിറ്റി മെമ്പർ ജിതിൻ കെ.സി, മേഖലാ സിക്രട്ടറി ദീപേഷ് എ, പ്രസിഡന്റ് സുധീഷ്.എ, ട്രഷറർ രമിൽ
ചേലേരി മേഖലാ കമ്മിറ്റി അംഗങ്ങളായ വിജേഷ് ടി, തുഷാർ ടി.കെ. എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: