ജില്ലാതല കളരിപ്പയറ്റ് ജൂനിയർ പെൺകുട്ടികളുടെ കൈപോര് മത്സരത്തിൽ ഒന്നാംസ്ഥാനം ഐശ്വര്യക്ക്

കൊളച്ചേരി: ജില്ലാതല കളരിപ്പയറ്റ് ജൂനിയർ പെൺകുട്ടികളുടെ കൈപോര് മത്സരത്തിൽ ഒന്നാംസ്ഥാനം ഐശ്വര്യ കേശവൻ കരസ്ഥമാക്കി എടക്കൈത്തോട് ബി.എം കേശവൻന്റെയും, കെ.പി ശ്രീജയുടേയും മകളാണ് തെക്കേക്കര കുളത്തിൻക്കര കളരിയിൽ വിദ്യ അഭ്യസിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: