ഇന്ത്യൻ അച്ചീവേഴ്സ് പുരസ്‌കാരം ഡോ.കെ. പി. ഷാഹുൽ ഹമീദിന്

ഇന്ത്യൻ അച്ചീവേഴ്സ് ന്റെ ഈ കൊല്ലത്തെ വിദ്യഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് പുരസ്‌കാരം കണ്ണൂർ തളിപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ മാനേജ്മെന്റ് സ്റ്റഡിസ് എംഡിയും ജീവ – കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ ഡോ .കെ. പി. ഷാഹുൽ ഹമീദ് അർഹനായി.
ഡിസംബർ 3 ന് ന്യൂ ഡൽഹിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെന്റർ ൽ വെച്ചു കേന്ദ്ര മന്ത്രിമാരുടെ സാനിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റു വാങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: