ചരിത്രത്തിൽ ഇന്ന്: ഡിസംബർ 2

ഇന്ന് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

അടിമത്ത നിർമാർജന ദിനം….

മലിനീകരണ നിയന്ത്രണ ദിനം…

1804- നെപ്പോളിയൻ ഫ്രാൻസ് ചക്രവർത്തിയായി സ്വയം അവരോധിതനായി..

1868- Benjamin Disarelle യുടെ നേതൃത്വത്തിലുള്ള ആദ്യ ഇംഗ്ലണ്ട് മന്ത്രിസഭ രാജിവച്ചു….

1939- അമേരിക്കയിലെ ആദ്യ കാല വിമാനത്താവളമായ La Guardia പ്രവർത്തനം ആരംഭിച്ചു..

1976- ഫീഡൽ കാസ്ട്രോ ക്യൂബൻ പ്രസിഡണ്ടായി..

1982.. Barmey clerk കൃത്രിമ ഹൃദയം മാറ്റിവച്ച ആദ്യ വ്യക്തിയായി.. 112 ദിവസം മാത്രമേ ജീവിച്ചുള്ളൂ..

1988- ഒരു മുസ്ലിം രാഷ്ട്രത്തെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി പാക്കിസ്ഥാനിൽ ബേനസീർ ഭൂട്ടോ ചുമതലയേറ്റു..

1989- വിശ്വനാഥ് പ്രതാപ് സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി…

2001- അന്താരാഷ്ട്ര ഭീമൻ ഊർജ കമ്പനിയായ എൻറോൺ പാപ്പർ ഹർജി നൽകി… (Bankruptcy)

2001- VAMBAY (വാത്മീകി അംബേദ്കർ ആവാസ് യോജന ) പദ്ധതി ഹൈദരബാദിൽ ഉദ്ഘാടനം ചെയ്തു…

ജനനം

1882- കെ.മാധവൻ നായർ – മാതൃഭൂമി സ്ഥാപകരിലൊരാൾ- സ്വാതന്ത്ര്യ സമര സേനാനി

1898- ഇന്ദ്രലാൽ റോയ്.. ഒന്നാം ലോക മഹായുദ്ധത്തിലെ ഇന്ത്യക്കാരനായ ആദ്യ പൈലറ്റ്…

1913- കെ.രാഘവൻ മാസ്റ്റർ.. സംഗീതജ്ഞൻ. ലളിത സംഗീത രാജാവ്..

1928- ഇ ചന്ദ്രശേഖരൻ നായർ – CPI നേതാവ് – മുൻ മന്ത്രി… കേരളത്തിലെ മാവേലി മന്ത്രി….

1937- മനോഹർ ജോഷി.. ശിവസേനാ നേതാവ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി – കേന്ദ്ര മന്ത്രി – സ്പീക്കർ

1958- ഉണ്ണി മേനോൻ – ഗായകൻ

1958- ലാൽ – സിനിമാ സംവിധായകൻ.. നടൻ.. നിർമാതാവ്…

1960- സിൽക്ക് സ്മിത – ഒരു കാലത്തെ മലയാള സിനിമയിലെ മാദക റാണി.. വിജയലക്ഷ്മി ശരിയായ പേര്..

1973- മോണിക്ക സെലസ് – മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം..

1979- അബ്ദുൾ റസാഖ് – പാക്കിസ്ഥാൻ ക്രിക്കറ്റിലെ തളരാത്ത പോരാളി..

ചരമം

1963- സാബു ദസ്ത ഗീർ . ഇന്ത്യക്കാരനായ ആദ്യ രാജ്യാന്തര ചലച്ചിത്ര നടൻ

1998- മേരി ജോൺ കൂത്താട്ട് കുളം – കവയിത്രി

2009 – അകവൂർ നാരായണൻ.. മലയാള ഭാഷാ പണ്ഡിതൻ , നിരൂപകൻ

2014- എ.ആർ.( അബ്ദു റഹ്മാൻ) ആന്തുലെ മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി

2015- ആലപ്പി ഷെരീഫ് – സിനിമാ സംവിധായകൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: