നാളെ വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ ഫാറൂക്ക് പള്ളി, സി എം എൽ പി, സ്രാമ്പി പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മുക്കാടം, ചേരൻകുന്ന്, എടക്കുളം, എടക്കുളം ക്രഷർ, നിടുവാലൂർ, സോമേശ്വരി, കാപ്പുങ്കര എന്നീ ഭാഗങ്ങളിൽ നവംബർ മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.