കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ആന്തൂര്‍ നഗരസഭ 23, ആറളം 12,  അഴീക്കോട് 23, ചെമ്പിലോട് 3,16, ചെങ്ങളായി 15, ചെറുതാഴം 15, ചിറക്കല്‍ 6, ചൊക്ലി 5, ധര്‍മ്മടം 1,8,13, എരമം കുറ്റൂര്‍ 14, ഇരിട്ടി നഗരസഭ 6,10,16, കണിച്ചാര്‍ 10, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12,51, കീഴല്ലൂര്‍ 10,14, കൊളച്ചേരി 3,9, കൂടാളി 18, കുന്നോത്തുപറമ്പ് 21, കുറുമാത്തൂര്‍ 4, കുറ്റിയാട്ടൂര്‍ 1, മാടായി 15, മാങ്ങാട്ടിടം 4,    മട്ടന്നൂര്‍ നഗരസഭ 21, മാട്ടൂല്‍ 9,12,16, മയ്യില്‍ 14, മൊകേരി 7, മുണ്ടേരി 16, ന്യൂമാഹി 12, പന്ന്യന്നൂര്‍ 9, പാനൂര്‍ നഗരസഭ 12,19, പരിയാരം 4,20, പായം 10, പയ്യന്നൂര്‍ നഗരസഭ18, പെരളശ്ശേരി 3, പേരാവൂര്‍ 5,13, രാമന്തളി 8, ശ്രീകണ്ഠാപുരം നഗരസഭ 22, തളിപ്പറമ്പ് നഗരസഭ 11,29, തലശ്ശേരി നഗരസഭ 5, ഉളിക്കല്‍ 7, വളപട്ടണം 4,  വേങ്ങാട്  3,7,18

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: