സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും നടത്തുന്നു

സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്പ്മെൻറ് ഇൻ കോ_ഒപ്പറേഷന്റെ ആഭിമുഖ്യത്തിൽ നവംമ്പർ 6-ന് ചൊവ്വാഴച കണ്ണൂർ തെക്കി ബസാറിൽ കേരളകൗമുദി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന Edx കോളേജിൽ വെച്ച് സഹകരണ ബേങ്ക് ക്ലാർക്ക് / സിക്രട്ടറി /ഓഡിറ്റർ/ ഇൻസ്പെക്ടർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി സൗജന്യ മോഡൽ പരീക്ഷയും ക്ലാസ്സും നടത്തുന്നു

Contact: 9400087134/ 9495803347

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: