സ്‌മൃതി നിലാവിന്റെ ദൃശ്യാവിഷ്കാരം പുറത്തിറങ്ങി

കണ്ണൂർ: ദുബായ് നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിൽ , മലയാളമണ്ണിൻ്റെ ഗ്രഹാതുരത്വം പേറുന്ന മനസ്സിൻ്റെ സംഘർഷവും മലയാളത്തിൻ്റെ നന്മകളും വരച്ച് കാട്ടുന്ന ; സഞ്ജയ് കണ്ണാടിപറമ്പ് ദൃശ്യാവിഷ്കാരം നിർവ്വഹിച്ച “സ്‌മൃതി നിലാവ് ” കേരള പ്പിറവി ദിനത്തിൽ പുറത്തിറക്കി..

ജയകുമാറിന്റെ വരികൾക്ക് രാജേഷ് രാജ് സംഗീതം നൽകി, എം ജി ശ്രീകുമാറിന്റെയും ശ്രീമോളുടെയും മാസ്മരിക ശബ്ദത്തിൻ്റെ പിന്നണി യോടെ , ജിതിൻ ക്യാമറ യിൽ ഒപ്പിയെടുത്ത “സ്‌മൃതി നിലാവ്” യൂട്യൂബിൽ ലഭ്യമാണ്. . link: https://youtu.be/_mxjset0-80

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: