ചക്കരക്കല്ലിൽ സൗജന്യ PSC കോച്ചിംഗ് ക്ലാസ്സ്‌ രജിസ്ട്രേഷൻ ആരംഭിച്ചു

ചക്കരക്കൽ ; യുണിവെസ്റ്റി അസിസ്റ്റന്റ് PSC കോച്ചിംഗ് ക്ലാസ്സ്‌ കണയന്നൂർ ഉസ്താദ്‌ എഡ്യൂക്കേഷണൽ സെന്ററിൽ പാനേരിച്ചാൽ – ചാപ്പക്ക് ഡിസംബർ ആദ്യവാരം ആരംഭിക്കും ആദ്യ ബാച്ചിലേക്കുള്ള രജിസ്ട്രഷൻ ആരംഭിച്ചു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേരെയാണ് എടുക്കുക. ക്ലാസുകൾ തികച്ചും സൗജന്യമാണ്. പ്രഗൽഭരായ അധ്യാപകരവും ക്ലാസുകൾ എടുക്കുക. എല്ലാ ഞായറാഴ്ചയും ക്ലാസ്സ്‌ ഉണ്ടാവും.

ബന്ധപെടുക ; 9895238798

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: