ചരിത്രത്തിൽ ഇന്ന്: നവംബർ 2.

ഇന്ന് ലോക മൃഗദിനം…

1604- വില്യം ഷേക് സ്പിയറിന്റെ ഒഥല്ലോ നാടകം ആദ്യമായി വേദിയിൽ അവതരിപ്പിച്ചു

1611.. വില്യം ഷേക്സ്പി യറിന്റെ ടെമ്പസ്റ്റ് ആദ്യമായി വേദിയിൽ അവതരിപ്പിച്ചു…

1800- രണ്ടാമത് യു എസ് പ്രസിഡണ്ട് ജോൺ ആദംസ് വൈറ്റ് ഹൗസ് ഔദ്യോഗിക വസതിയാക്കി

1865- വാറൻ ജി. ഹേസ്റ്റിങ്ങ്സ് .. USA യുടെ 29 മത് പ്രസിഡണ്ട്..

1917.. പാലസ്തീനിൽ സ്വതന്ത്ര ജൂത രാജ്യം സ്ഥാപിക്കാനുള്ള നീക്കത്തിന് ബ്രിട്ടൻ രേഖാമൂലം പിന്തുണ കൊടുത്തു..

1922- ഒട്ടോമൻ കാലഘട്ടത്തിന് അന്ത്യം കുറിച്ച് തുർക്കി മുസ്തഫ കമലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്കായി…

1930 Haile Selassie എത്യോപ്യയിലെ രാജാവായി…

1932- വിള നശിപ്പിക്കുന്ന തിന്റെ പേരിൽ എമു പക്ഷികളെ വെടിവച്ച് കൊല്ലാൻ ഓസ്‌ട്രേലിയ സർക്കാർ എടുത്ത ചരിത്രപരമായ വിഡ്ഡിത്തം

1938- കനേഡിയൻ ബ്രോഡ് കാസ്റ്റിങ്ങ് കോർപ്പറേഷൻ നിലവിൽ വന്നു…

1964- കിങ് സൗദ് ചികിത്സർഥം വിദേശത്ത് പോയപ്പോൾ അർദ്ധ സഹോദരൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അധികാരം പിടിച്ചടക്കി..

1982- ജനവരിയിലെ മൂന്നാം തിങ്കൾ മാർട്ടിൻ ലൂഥർ ദിനമായി ആചരിക്കാനുള്ള ഉത്തരവിൽ പ്രസിഡണ്ട് റെയ്ഗൻ ഒപ്പിട്ടു…

ജനനം

971… മുഹമ്മദ് ഗസ്നി… ഡൽഹി ചക്രവർത്തി..

1863- ഡോ. പൽപ്പു… സരോജിനി നായിഡുവിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ചരിത്ര ഭുമിയിലെ നിർഭയനായ വിപ്ലവകാരി… ഈഴവരുടെ രാഷ്ട്രിയ പിതാവ്.. 1903 ൽ SNDP രൂപികരിക്കാൻ മുഖ്യ പോരാളി….

1877- ആഗാ ഖാൻ .. മുസ്ലിം ലീഗ് സ്ഥാപകനും ആദ്യ പ്രസിഡണ്ടും..

1917. എം. കൃഷ്ണൻ നായർ.. സാഹിത്യ വിമർശകൻ.. സാഹിത്യ വാരഫലം എന്ന പ്രതിവാര പംക്തിയുടെ പേരിൽ പ്രസിദ്ധി..

1923- ഗുരു നിത്യ ചൈതന്യ യതി.. സാമൂഹ്യ രാഗത്ത് പ്രശസ്തൻ..

1929- അമർ ഗോപാൽ ബോസ്… ശബ്ദ സാങ്കേതിക പ്രതിഭ.. മ്യൂസിക് സിസ്റ്റം നിർമിക്കുന്ന ബോസ് കോർപ്പറേഷൻ സ്ഥാപകൻ…

1937- ഭരത് ഗോപി.. മലയാള സിനിമയിലെ വിശേഷണമാവശ്യമില്ലാത്ത നടൻ…

1941- അരുൺ ഷൂരി. പത്രപ്രവർത്തകൻ, മുൻ MP , മുൻ കേന്ദ്ര മന്ത്രി..

1951- മന്ത്രി – പി . തിലോത്തമൻ .. കേരളത്തിലെ ഭക്ഷ്യമന്ത്രി ..

1965- പൂർണിമ ജയറാം.. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പുതുമുഖ നായിക..സംവിധായകൻ ഭാഗ്യരാജിന്റെ ഭാര്യ

1965- ഷാരൂഖ് ഖാൻ.. ഹിന്ദി സിനിമാ രാഗത്തെ ബിഗ് ബോസ്..

1981- മിച്ചൽ ജോൺസൺ.. ഓസിസ് ക്രിക്കറ്റർ..

1982- യോഗേശ്വർ ദത്ത്.. 2012 ഒളിമ്പിക്സ് ഗുസ്തി വെങ്കല മെഡൽ ജേതാവ്..

ചരമം

1950 .. ജോർജ് ബർണാഡ് ഷാ… വിശ്വ പ്രസിദ്ധ സാഹിത്യകാരൻ

1962- ത്രിപുരേനി ഗോപിചന്ദ്.. തെലുങ്ക് സാമൂഹ്യ , സാംസ്കാരിക, സാഹിത്യ പ്രതിഭ.. തെലുങ്കിലെ ആദ്യ സൈക്കോളജിക്കൽ നോവൽ രചിച്ചു.

1963- Nigo Dinh Diem… വിയറ്റ്നാമിലെ ആദ്യ പ്രസിഡണ്ട്…

1988- കെ.ജി. സേതുനാഥ്. സാഹിത്യകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്.

1989- ആർ ശങ്കര നാരായണൻ തമ്പി.. കേരളത്തിലെ പ്രഥമ സ്പീക്കർ.. CPI അംഗം.. ചെങ്ങന്നൂർ MLA

2012 -ടി സാമുവൽ … പോക്കറ്റ് കാർട്ടൂണിന്റെ പിതാവ്..

2012.. യേരൻ നായിഡു. തെലുങ്കുദേശം നേതാവും MP യും

2012 – ശ്രി രാം ശങ്കർ അഭയങ്കർ.. ആൾജിബ്രിക് ജ്യോമട്രിയിൽ പഠനം നടത്തിയ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ..

(എ.ആർ. ജിതേന്ദ്രൻ, പൊതു വാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: