ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ നൂ​റ് പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ കു​റ്റം ചു​മ​ത്തി നൂ​റ് പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ​തി​മൂ​ന്നാം ബ്ലോ​ക്കി​ൽ ആ​ദി​വാ​സി വ​യോ​ധി​ക കാ​ട്ടാ​ന ആ​ക​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ​ങ്കേ​ത​ത്തി​ന്‍റെ ഉ​ള്ളി​ൽ ക​ട​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​ര​യാ​ണ് ആ​റ​ളം വ​ന​പാ​ല​ക​ർ കേ​സെ​ടു​ത്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റി​ല​ധി​കം പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി അ​സി​സ്റ്റ​ന്‍റ് വാ​ർ​ഡ​ൻ കെ.​വി.​ജ​യ​പ്ര​കാ​ശ് അ​റി​യി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: