കണ്ണൂർ ജില്ലയില്‍ 625 പേര്‍ക്ക് കൂടി കൊവിഡ്; 524 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

16 / 100
ജില്ലയില്‍ 625 പേര്‍ക്ക് ഇന്ന്  (ഒക്ടോബര്‍ 2) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 524 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 38 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം- 524 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ മുനിസിപ്പാലിറ്റി 7
ഇരിട്ടി മുനിസിപ്പാലിറ്റി 2
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 8
പാനൂര്‍ മുനിസിപ്പാലിറ്റി 10
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 12
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 3
തലശ്ശേരി മുനിസിപ്പാലിറ്റി 29
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 9
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 4
ആലക്കോട് 7
അഞ്ചരക്കണ്ടി 4
ആറളം 10
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 5
ചെമ്പിലോട് 18
ചെങ്ങളായി 5
ചെറുകുന്ന് 1
ചെറുപുഴ 13
ചെറുതാഴം 17
ചിറക്കല്‍ 6
ചൊക്ലി 9
ധര്‍മ്മടം 4
എരമംകുറ്റൂര്‍ 14
എരഞ്ഞോളി 1
ഏഴോം 5
ഇരിക്കൂര്‍ 2
കടമ്പൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 11
കല്ല്യാശ്ശേരി 3
കാങ്കേല്‍ ആലപ്പടമ്പ 3
കരിവെള്ളൂര്‍-പെരളം 2
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 2
കോളയാട് 2
കൂടാളി 1
കോട്ടയം 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 2
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 3
മാടായി 6
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 19
മാട്ടൂല്‍ 4
മയ്യില്‍ 25
മൊകേരി 16
മുണ്ടേരി 6
മുഴക്കുന്ന് 15
മുഴപ്പിലങ്ങാട് 5
ന്യൂമാഹി 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 16
പാട്യം 2
പട്ടുവം 7
പായം 1
പയ്യാവൂര്‍ 3
പെരളശ്ശേരി 11
പേരാവൂര്‍ 13
പെരിങ്ങോം വയക്കര 18
പിണറായി 19
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 3
വളപട്ടണം 1
വേങ്ങാട് 5ഇതരസംസ്ഥാനം- 57 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി മുനിസിപ്പാലിറ്റി 10
പാനൂര്‍ മുനിസിപ്പാലിറ്റി 1
തലശ്ശേരി മുനിസിപ്പാലിറ്റി 3
ചെമ്പിലോട് 1
ചിറക്കല്‍ 2
ചൊക്ലി 1
കണിച്ചാര്‍ 1
കണ്ണപുരം 1
കൊളച്ചേരി 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മയ്യില്‍ 1
പാട്യം 1
പെരിങ്ങോം വയക്കര 4
പിണറായി 3
തൃപ്പങ്ങോട്ടൂര്‍ 2
ഒഡീഷ 15
വെസ്റ്റ് ബംഗാള്‍ 5
ബെംഗളൂരു 1

വിദേശം- ആറു പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ മുനിസിപ്പാലിറ്റി 2
കതിരൂര്‍ 1
കോട്ടയം 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 38 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ മുനിസിപ്പാലിററി 1
തലശ്ശേരി മുനിസിപ്പാലിററി 2
തളിപ്പറമ്പ് മുനിസിപ്പാലിററി 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെറുപുഴ 1
ചെറുതാഴം 1
കടമ്പൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കുറുമാത്തൂര്‍ 1
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മുണ്ടേരി 2
നടുവില്‍ 2
പരിയാരം 9
പട്ടുവം 1
പെരളശ്ശേരി 2
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
പിണറായി 1
ഉദയഗിരി 1

രോഗമുക്തി 302 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 12543 ആയി. ഇവരില്‍ 302 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 7160 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 105 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4653 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3518 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3038 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 243, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 196, തലശ്ശേരി ജനറല്‍ ആശുപത്രി- 44, കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23,  ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 31, എ കെ ജി ആശുപത്രി- 44,  ധനലക്ഷ്മി- 8, ജിം കെയര്‍-  50, ടെലി ആശുപത്രി- 5, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ് – 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 1, എം സി സി- 8, കൊയിലി- 4, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്‌പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 343. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 52 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 15677 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15677 പേരാണ്. ഇതില്‍ 14402 പേര്‍ വീടുകളിലും 1275 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 135685 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 135004 എണ്ണത്തിന്റെ ഫലം വന്നു. 681 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: