അഴീക്കോട് :നെല്ലിയോട്ട് ദേവിയമ്മ 88 വയസ്സ് നിര്യാതയായി

കൊട്ടാരത്തും പാറ: പരേതനായ ചെറിയത്ത് രാഘവൻ നായരുടെ ഭാര്യനെല്ലിയോട്ട് ദേവിയമ്മ 88 നിര്യാതയായി മക്കൾ ദിനേശൻ (വ്യാപാരി ) ദിലീപൻ ( വ്യാപാരി ) ശ്രീകുമാർ (അബുദാബി) ശ്രീലത, മരുമക്കൾ ഗിരീശൻ , രജ്ജീനി, ബിന്ദു, നിമ്മി, സഹോദരൻ ബാലൻ നായർ

സംസ്കാരം രാവിലെ 10 മണിക്ക് കൊട്ടാരത്തുംപാറ തുണ്ടിവളപ്പ് സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: