എൻ.ജി.ഒ സമ്മേളനം: മിനി മാരത്തൺ

കണ്ണൂർ: എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ പൊതുജനങ്ങൾക്കായി മിനി മാരത്തൺ സംഘടിപ്പിക്കും.19ന് വൈകിട്ട് മൂന്നിന് വാരത്തുനിന്നാരംഭിച്ച് മുണ്ടയാട്,കക്കാട്,തെക്കിബസാർ വഴി കണ്ണൂർ നഗരത്തിൽ സമാപിക്കും.ഒന്നാം സമ്മാനം പതിനായിരം രൂപയും, രണ്ടാം സമ്മാനം ഏഴായിരം രൂപയുമാണ്. ഫോൺ:9895180229

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: