കണ്ണൂർ എയർപോർട്ടിൽ ഓട്ടോ ടാക്സികൾക്ക് അനുമതി ലഭിച്ചു

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിൽ ഓട്ടോ ടാക്സികൾക്ക് അനുമതി ലഭിച്ചു. പ്രീപെയ്ഡ് ഓട്ടോ സംവിദാനം CT&T യുടെ കീഴിലാണ് ടാക്സി സർവീസ്, ആദ്യഘട്ടത്തിൽ 15ഓട്ടോയ്ക്കാണ് പ്രവർത്തനാനുമതി ലഭിച്ചത്. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) എം ഡി വി.തുളസിദാസ്‌ പദ്ധതി ഉത്ഘാടനം നിർവഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: