കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്കിന്റെ കെട്ടിടം ഇ.പി.ജയരാജൻ ഉൽഘാടനം ചെയ്തു

കണ്ണാടിപറമ്പ :ജനകീയ ഉത്സവമായി മാറിയ അന്തരീക്ഷത്തില്‍ കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്കിന്റെ പുതിയ ഹെഡോഫീസ് കെട്ടിടം ബഹുമാനപെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ :ഇ.പി.ജയരാജൻ ഉൽഘാടനം ചെയ്തു .

ബാങ്ക് പ്രസിഡന്റ‌് ശ്രീ :കെ.എൻ കാദർ സ്വാഗതം പറയുകയും .ലോക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ .വി സുമേഷ് നിർവഹിച്ചു.

അഴീക്കോട് മണ്ഡലം എം .എൽ.എ ശ്രീ :കെ .എം ഷാജി അധ്യക്ഷനായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: