എസ്.ഡി.പി.ഐ വിട്ടു മുസ്ലിംലീഗിലേക്ക് വന്ന അക്‌സർ നാറാത്തിനു സ്വീകരണം

എസ്.ഡി.പി.ഐ വിട്ടു മുസ്ലിംലീഗിലേക്ക് വന്ന അക്‌സർ നാറാത്തിനു ഇന്ന് വൈകിട്ട് 6:30 നാറാത്തു ടൗണിൽ

വെച്ച് സ്വീകരണം നൽകുന്നു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽകരീം ചേലേരി, അഴിക്കോട് മണ്ഡലം എം.എൽ.എ കെഎം ഷാജി തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കൾ സംബന്ധിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: