കടമ്പൂർ ഈസ്റ്റ് യു.പി. സ്കൂൾ, എടക്കാട് സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഇന്ന് 11മണിക്ക്

എടക്കാട്:കെ.ഇ.യു.പി.സ്കൂളിന് ബഹു: കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഇന്ന് 11 മണിക്ക് കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: